ജീവനീർ27 മേയ് 2026• • •ഓരോ ചാന്ദ്രമാസവുംസ്ത്രീകളർപ്പിച്ചചുവന്ന ജീവനീർകൊണ്ടാണ്ഭൂമിയിങ്ങനെ ജീവന്റെനീല നീലാവെളിച്ചത്തിൽപൂത്ത് നിൽക്കുന്നത്.← മുമ്പത്തേത്നാടോടിയും ചുംബനവും അടുത്തത് →കാറ്റ്