കൊടുങ്കാറ്റാകുക15 മാർച്ച് 2026• • •കുതിച്ച് പായാനുംകരുത്ത് കാട്ടാനുംവേണ്ടി വന്നാൽ കടപുഴക്കാനുംകഴിയുന്ന,കൊടുങ്കാറ്റാകുക നീ.← മുമ്പത്തേത്നിന്നെ കണ്ടെത്തുവാൻ അടുത്തത് →പ്രണയകവിത