വൈകുന്നേരങ്ങളിൽ12 ഏപ്രിൽ 2025• • •തനിച്ചായ വൈകുന്നേരങ്ങളിൽനിങ്ങൾ വരുമെന്നറിയുന്നനിമിഷത്തിൽ,ഉള്ളിലെ മരുഭൂമിയിൽമഴ പെയ്തിറങ്ങാറുണ്ട്.← മുമ്പത്തേത്പാരിസ് അടുത്തത് →ഏതോ തെരുവിലാണ് ഞാൻ