ബുദ്ധൻ22 മേയ് 2023• • •പ്രകാശം പെയ്തിറങ്ങുന്നഇരുട്ടിന്റെ ഇടവഴികളിൽനിമിഷാർദ്ധത്തേക്ക് ഞാൻബുദ്ധനായിത്തീരാറുണ്ട്.← മുമ്പത്തേത്നിങ്ങൾ അടുത്തത് →ഉപ്പുരസം