ഒരേ ആകാശം19 മേയ് 2021• • •ഞാനും നീയും ഒരേ ആകാശത്തിന്കീഴെയുള്ള കാലത്തോളംനമുക്കിടയിലെമഹാസമുദ്രങ്ങളെക്കുറിച്ച് ഓർത്ത്ഞാൻ ആശങ്കപ്പെടുന്നില്ല!← മുമ്പത്തേത്കേരളജനതക്ക് നന്ദി അടുത്തത് →നീണ്ട യാത്രകൾ