റാന്തൽ14 ജൂലൈ 2020• • •ഞാൻ പോകുമ്പോൾഒരു റാന്തൽ കെടാതെഉമ്മറത്ത് തൂക്കിയിടാം.വൈകുന്നേരങ്ങളിൽ അത്കാണുമ്പോൾ നീ ഒറ്റക്കല്ലന്ന്ഓർത്ത്കൊള്ളുക.← മുമ്പത്തേത്ചിറകുകൾ അടുത്തത് →ചങ്ങാതി