
കളിപ്പാട്ടം
വാതിൽപ്പുറത്ത് കളിപ്പാട്ടം
മറന്നുവെച്ച കുട്ടി
വീട് മുഴുവനത്
തിരയുന്നതുപോലെ
നാം ചില മനുഷ്യരെ തിരയും.
മറന്നുവെച്ച കുട്ടി
വീട് മുഴുവനത്
തിരയുന്നതുപോലെ
നാം ചില മനുഷ്യരെ തിരയും.
വിളിക്കാതെ കയറിവരാൻ
കഴിയാതെയവർ
വാതിൽപ്പുറത്ത് കാത്ത്
നിൽപ്പുണ്ടാവും.
കഴിയാതെയവർ
വാതിൽപ്പുറത്ത് കാത്ത്
നിൽപ്പുണ്ടാവും.
വാതിലിൽ മുട്ടുവാനവരും
വിളിക്കുവാൻ നാമും
മറന്നുപോയിട്ടുണ്ടാവും.
വിളിക്കുവാൻ നാമും
മറന്നുപോയിട്ടുണ്ടാവും.