
സ്വീകരിക്കുക
ഒരു വ്യാഴാഴ്ച വൈകുന്നേരം ജീവിതം
കഞ്ഞിയും പയറുകറിയും തരും.
കഞ്ഞിയും പയറുകറിയും തരും.
ശനി ഉച്ചയ്ക്ക്
ഗ്രിൽഡ് ചിക്കനും മാഷ്ഡ് പൊട്ടറ്റോയും
ഒപ്പം ക്രീമി സോസും വറുത്ത ബീൻസും
കിട്ടിയെന്നിരിക്കും.
ഗ്രിൽഡ് ചിക്കനും മാഷ്ഡ് പൊട്ടറ്റോയും
ഒപ്പം ക്രീമി സോസും വറുത്ത ബീൻസും
കിട്ടിയെന്നിരിക്കും.
രണ്ടിനും മുന്നിൽ ഒരേ പുഞ്ചിരിയോടെ
നിൽക്കും ഞാൻ.
നിൽക്കും ഞാൻ.