
ദൂരം
കറന്റില്ലാത്ത കൂരയിൽ
നനഞ്ഞ തോർത്ത്
ദേഹത്തു വിരിച്ച്
കിടന്നിടത്തുനിന്ന്,
നനഞ്ഞ തോർത്ത്
ദേഹത്തു വിരിച്ച്
കിടന്നിടത്തുനിന്ന്,
വേണ്ടപ്പോൾ,
എസിയിട്ട്
ചുവന്ന കമ്പിളി
പുതച്ച് കിടക്കാൻ
പറ്റുന്നിടത്ത്
എത്തിയ ദൂരമാണ് ഞാൻ.
എസിയിട്ട്
ചുവന്ന കമ്പിളി
പുതച്ച് കിടക്കാൻ
പറ്റുന്നിടത്ത്
എത്തിയ ദൂരമാണ് ഞാൻ.