ഉള്ളടക്കത്തിലേക്ക് പോകുക
മരപ്പെയ്ത്ത്
കവിതകൾ
കുറിപ്പുകൾ
പുസ്തകങ്ങൾ
കുത്തിക്കുറിക്കലുകൾ
എല്ലാം
ഞാൻ
English
↗
ഇരുണ്ട നിറം
തെളിഞ്ഞ നിറം
പോസ്റ്റ്കാർഡുകൾ
✦
English
നൂറ്
25 നവംബർ 2026
ആരും കാണാതെ
അമ്മച്ചി മടക്കി
കയ്യിൽ വെച്ചുതന്ന
നൂറ് രൂപയേക്കാൾ
വലുതൊന്നും
ഇന്നോളം
മടക്കിക്കൊടുക്കാൻ
പറ്റിയിട്ടില്ല.
പങ്കിടുക
← സ്ലേറ്റുകൾ
ചിത്രക്കുറിപ്പുകൾ