ഉള്ളടക്കത്തിലേക്ക് പോകുക
മരപ്പെയ്ത്ത്
കവിതകൾ
കുറിപ്പുകൾ
പുസ്തകങ്ങൾ
കുത്തിക്കുറിക്കലുകൾ
എല്ലാം
ഞാൻ
English
↗
ഇരുണ്ട നിറം
തെളിഞ്ഞ നിറം
പോസ്റ്റ്കാർഡുകൾ
✦
English
സ്ലേറ്റുകൾ
24 നവംബർ 2026
മഷിത്തണ്ടു മുറിച്ചു
മായ്ച്ചുകളയാൻ പറ്റിയ
തെറ്റുകളേ
അന്നുണ്ടായിരുന്നുള്ളൂ.
പൊട്ടിപ്പോയ സ്ലേറ്റുകളാണ്
ഇന്ന് ബാക്കിയുള്ളത്.
പങ്കിടുക
← പുസ്തകങ്ങൾ
ചിത്രക്കുറിപ്പുകൾ