ഇന്ത്യ

20 നവംബർ 2026

ഇത് ഇന്ത്യയാണ്.
ഇവിടെ ഭാര്യമാർ
ഭർത്താക്കന്മാരുടെ മടിയിലും,
വേണ്ടി വന്നാൽ ഭരണകൂടത്തിനെതിരെ
തെരുവിലുമിരിക്കും.
ഈ നാട് പോരാടി നേടിയതാണ്,
അല്ലാതെ
നീയൊന്നും ഷൂ നക്കിക്കിട്ടിയ
വകയിലുള്ളതല്ല.