വ്യത്യാസം

19 നവംബർ 2026

പാത്രം കഴുകുന്ന ആണും
പാത്രം കഴുകുന്ന പെണ്ണും
എന്താണ് വ്യത്യാസം?
ഡയപ്പർ മാറുന്ന അച്ഛനും
ഡയപ്പർ മാറുന്ന അമ്മയും
എന്താണ് വ്യത്യാസം?
ഒരു വ്യത്യാസവുമില്ല.