
കലണ്ടർ
ജനുവരി കഴിയുന്നതോടെ
നിന്നെക്കുറിച്ച് എഴുതുന്നത്
നിർത്തണമെന്ന് ഞാൻ
തീരുമാനിച്ചതാണ്.
നിന്നെക്കുറിച്ച് എഴുതുന്നത്
നിർത്തണമെന്ന് ഞാൻ
തീരുമാനിച്ചതാണ്.
ഒക്ടോബർ കഴിഞ്ഞതും
ഡിസംബറാകുന്നതും
ഞാനിതുവരെയും
അറിഞ്ഞിട്ടില്ല.
ഡിസംബറാകുന്നതും
ഞാനിതുവരെയും
അറിഞ്ഞിട്ടില്ല.