
കടൽ
കടലു കാണാൻ
വന്നതായിരുന്നു ഞാൻ.
വന്നതായിരുന്നു ഞാൻ.
അലയടങ്ങാത്ത
കലിയടങ്ങാത്ത
ആഴമറിയാത്ത
കലങ്ങിമറിഞ്ഞ
ഉപ്പുവെള്ളത്തെ.
കലിയടങ്ങാത്ത
ആഴമറിയാത്ത
കലങ്ങിമറിഞ്ഞ
ഉപ്പുവെള്ളത്തെ.
ഇറങ്ങിയാൽ കൊളുത്തി
വലിക്കുന്ന തിരകളും,
ഉള്ളിലെ അടിത്തട്ട്
കാണുന്ന മാത്രയിൽ
മരണമൊരുക്കുന്ന തീരവും.
വലിക്കുന്ന തിരകളും,
ഉള്ളിലെ അടിത്തട്ട്
കാണുന്ന മാത്രയിൽ
മരണമൊരുക്കുന്ന തീരവും.
കണ്ടതെന്നെയാണ്.