
കാറ്റ്
വൈകുന്നേരത്തെ കടൽ
കണ്ട് നിൽക്കുമ്പോൾ
കാറ്റ് കയറി വന്നു.
കണ്ട് നിൽക്കുമ്പോൾ
കാറ്റ് കയറി വന്നു.
എന്താണിവിടെയെന്ന്
ചോദിച്ചില്ല!
ചോദിച്ചില്ല!
തിരവറ്റിപ്പോയ കടലുപോലെ
ജീവിതം നിലച്ചുപോയത്
കാറ്റിനോടാരോ പറഞ്ഞിരിക്കുന്നു.
ജീവിതം നിലച്ചുപോയത്
കാറ്റിനോടാരോ പറഞ്ഞിരിക്കുന്നു.