
ഒക്ടോബർ
ആദ്യാക്ഷരം കുറിച്ചവർക്ക്
അരിയിലെ അക്ഷരവെട്ടമായപ്പോൾ
അരിയിലെ അക്ഷരവെട്ടമായപ്പോൾ
നഷ്ടപ്പെട്ടു പോയെന്ന് കരുതിയ
വാഗ്ദേവതയെ തിരികെത്തന്നപ്പോൾ
വാഗ്ദേവതയെ തിരികെത്തന്നപ്പോൾ
ഉരുകിയൊലിച്ച ചൂടുകാലത്തിന് ശേഷം
ഹേമന്തം കാത്തിരിപ്പുണ്ടെന്ന്
ഓർമ്മിപ്പിച്ചപ്പോൾ
ഹേമന്തം കാത്തിരിപ്പുണ്ടെന്ന്
ഓർമ്മിപ്പിച്ചപ്പോൾ
നിങ്ങളെനിക്ക് പ്രിയപ്പെട്ട
ഒക്ടോബറായി.
ഒക്ടോബറായി.