ഉള്ളടക്കത്തിലേക്ക് പോകുക
മരപ്പെയ്ത്ത്
കവിതകൾ
കുറിപ്പുകൾ
ചിത്രക്കുറിപ്പുകൾ
കുത്തികുറിക്കലുകൾ
എല്ലാം
ഞാൻ
English
↗
ഇരുണ്ട നിറം
തെളിഞ്ഞ നിറം
പോസ്റ്റ്കാർഡുകൾ
✦
English
കോടാലി
30 ഒക്ടോബർ 2026
മറ്റാരും മാറ്റിയതിനെക്കാൾ
കൂടുതലായിരുന്നു
ഞാൻ മാറ്റിയ വേദനകൾ.
എന്നിട്ടും പേര് കോടാലിയാണെന്ന്
തൈലം പരിഭവം പറഞ്ഞു.
പങ്കിടുക
← ബോധോദയം
ചിത്രക്കുറിപ്പുകൾ