ബോധോദയം

29 ഒക്ടോബർ 2026

കൊടിയ വേദനകളുടെ
ആശുപത്രി വരാന്തയിൽ
ഞാൻ ബുദ്ധനാകാറുണ്ട്.
വേദന ശമിക്കുമ്പോൾ
വീണ്ടും മനുഷ്യനാകാറുണ്ട്.