പൊക്കം

28 ഒക്ടോബർ 2026

ഓഫീസിലെ കസേരയുടെ
പൊക്കം അഡ്ജസ്റ്റ്
ചെയ്യുന്നതുപോലെയാണ്
ചില നേരത്ത് ജീവിതം.
എത്ര അഡ്ജസ്റ്റ് ചെയ്താലും
ശരിയാകില്ല.