
വഴികൾ
എന്റെ മുറിവുകൾ ഉണങ്ങുന്നില്ല.
ഹൃദയത്തെ കീറിമുറിച്ചെന്റെ
എല്ലുകളെയവ വേദനിപ്പിക്കുവാൻ
തുടങ്ങിയിരിക്കുന്നു.
എല്ലുകളെയവ വേദനിപ്പിക്കുവാൻ
തുടങ്ങിയിരിക്കുന്നു.
ഇതിൽനിന്ന് മടങ്ങിപ്പോകാൻ
എനിക്ക് കഴിയുന്നില്ല.
എനിക്ക് കഴിയുന്നില്ല.
വീട്ടിലേക്കുള്ള വഴികൾ
തെറ്റിയിരിക്കുന്നു എനിക്ക്.
തെറ്റിയിരിക്കുന്നു എനിക്ക്.