
പാത്രക്കൂട്ടങ്ങൾ
സിങ്കിലെ കറുത്ത പാത്രക്കൂട്ടങ്ങൾ
ഷെൽഫിലെ വെളുത്ത പാത്രങ്ങളായി
മാറുന്ന മായാജാലത്തിന് പിന്നിൽ,
ഷെൽഫിലെ വെളുത്ത പാത്രങ്ങളായി
മാറുന്ന മായാജാലത്തിന് പിന്നിൽ,
അടുക്കളയിൽ എരിഞ്ഞുതീർന്ന
സ്ത്രീകളുണ്ട്.
സ്ത്രീകളുണ്ട്.
കൺകെട്ട് വിദ്യയിലെന്നപോലെ
അവരെയാരും കാണുന്നില്ലെന്ന് മാത്രം.
അവരെയാരും കാണുന്നില്ലെന്ന് മാത്രം.