
പൂവ്
കാറ്റിൽ പൊഴിയുന്ന
പൂവുകണക്കെ
അയാളിലോട്ടവൾ
അടർന്നു വീണു.
പൂവുകണക്കെ
അയാളിലോട്ടവൾ
അടർന്നു വീണു.
ഇതളുകൾ പതിയെ
പൊടിഞ്ഞ് മണ്ണാകുന്നത്
പോലെ അയാളിലവൾ
ലയിച്ചു ചേർന്നു.
പൊടിഞ്ഞ് മണ്ണാകുന്നത്
പോലെ അയാളിലവൾ
ലയിച്ചു ചേർന്നു.
ഒടുവിലവൾ വീടെത്തിയിരിക്കുന്നു.

പൂവ്