
വെൺമേഘങ്ങൾ
നീണ്ട നീലാകാശം
കണക്കെയാണ് മനുഷ്യമനസ്സ്.
കണക്കെയാണ് മനുഷ്യമനസ്സ്.
നിലയില്ലാക്കയം പോലെയതിൻ്റെ
മറുപുറങ്ങളിൽ മൗനവിഷാദത്തിൻ്റെ
മുറിപ്പാടുകൾ തെളിഞ്ഞ് നിൽപ്പുണ്ട്.
മറുപുറങ്ങളിൽ മൗനവിഷാദത്തിൻ്റെ
മുറിപ്പാടുകൾ തെളിഞ്ഞ് നിൽപ്പുണ്ട്.
കാലത്തിന് മായ്ക്കാൻ
കഴിയാത്ത ഈ മുറിപ്പാടുകൾക്ക്
മരുന്നു തേടിയുള്ള
യാത്രയിലാണിന്നും മനുഷ്യൻ.
കഴിയാത്ത ഈ മുറിപ്പാടുകൾക്ക്
മരുന്നു തേടിയുള്ള
യാത്രയിലാണിന്നും മനുഷ്യൻ.
വെൺമേഘങ്ങൾ കണക്കെ
അവസാനമില്ലാത്ത സഞ്ചാരങ്ങൾ.
അവസാനമില്ലാത്ത സഞ്ചാരങ്ങൾ.