ഉള്ളടക്കത്തിലേക്ക് പോകുക
മരപ്പെയ്ത്ത്
കവിതകൾ
കുറിപ്പുകൾ
ചിത്രക്കുറിപ്പുകൾ
കുത്തികുറിക്കലുകൾ
എല്ലാം
ഞാൻ
English
↗
✦
കുമ്പാരി
17 ഒക്ടോബർ 2026
വെളിച്ചത്തിലേക്ക് നിങ്ങളെ
വഴി നടത്തുവാൻ വന്ന
വിശുദ്ധനല്ല ഞാൻ.
വിലക്കപ്പെട്ട കനികളെ
കട്ടു തിന്നുവാൻ നിങ്ങളുടെ
കൂടെവരുന്ന കുമ്പാരിയാണ് ഞാൻ.
പങ്കിടുക
← ധ്രുവനക്ഷത്രം
ചിത്രക്കുറിപ്പുകൾ
നിങ്ങൾ →