
കലാപങ്ങൾ
തലച്ചോറിൽ മുഴങ്ങുന്ന
കലാപങ്ങളിൽ നിന്ന്
മുക്തി നേടാനാണ്,
എന്റെ ചുവന്നബുക്കിൽ
കറുത്തമഷിയിൽ
കവിതകളെന്നപ്പേരിൽ ഞാൻ
ജീവിതമെഴുതുന്നത്.
കലാപങ്ങളിൽ നിന്ന്
മുക്തി നേടാനാണ്,
എന്റെ ചുവന്നബുക്കിൽ
കറുത്തമഷിയിൽ
കവിതകളെന്നപ്പേരിൽ ഞാൻ
ജീവിതമെഴുതുന്നത്.
കലാപങ്ങൾ അവസാനിക്കുന്നില്ല,
കവിതകളും.
കവിതകളും.