
ധൂമകേതു
ധനുമാസത്തിലെ ധൂമകേതു
കണക്കെ, ഏതൊരാൾക്കൂട്ടത്തിലും
നിന്നിലേക്ക് മാത്രമെന്റെ
കണ്ണുകൾ നീണ്ടുചെല്ലാറുണ്ട്.
കണക്കെ, ഏതൊരാൾക്കൂട്ടത്തിലും
നിന്നിലേക്ക് മാത്രമെന്റെ
കണ്ണുകൾ നീണ്ടുചെല്ലാറുണ്ട്.
ഓരോ ധനുവിലും മടങ്ങിവരാൻ
കനലു പകരുന്നതെന്തോ,
ഇനിയുമെരിഞ്ഞുതീരാതെ
നമുക്കിടയിൽ ഇപ്പോഴും
ബാക്കിയുണ്ട്.
കനലു പകരുന്നതെന്തോ,
ഇനിയുമെരിഞ്ഞുതീരാതെ
നമുക്കിടയിൽ ഇപ്പോഴും
ബാക്കിയുണ്ട്.