ചിത്രക്കുറിപ്പുകൾ

ഒരു യാത്രികൻ്റെ മരപ്പെയ്ത്തുകൾ

ബിനോ കൊച്ചുമോൾ വർഗീസ്

എഴുതുന്നതൊന്നും പാഴായിപ്പോകുന്നില്ലെന്ന് ഓർമിപ്പിക്കുന്ന നിനക്ക്.

ഈ പുസ്തകം

ജീവിതത്തിൽ തിരക്ക് നിറയുകയും എഴുത്ത് കുറയുകയും ചെയ്യുന്നുയെന്ന് തോന്നിയപ്പോൾ എഴുത്തിനെ തിരകെ കൊണ്ട് വരാൻ വേണ്ടിയുള്ളൊരു ശ്രമമാണ് ചിത്രക്കുറിപ്പുകൾ എന്ന എന്റെയി പ്രൊജക്റ്റ്.

1 ഒക്ടോബർ 2026 മുതൽ 100 ദിവസം തുടർച്ചായി എഴുതുക, ഓരോ ദിവസവും ഒരു ചിത്രം, അതിനൊപ്പം ഒരു കുറിപ്പ്. അതാണ് ആശയം. എല്ലാം തികഞ്ഞ എഴുത്തുകൾക്ക് പകരം ദിവസവും എഴുതുക എന്നതാണ് ലക്ഷ്യം. അത് കൊണ്ട്തന്നെ തെറ്റുകുറ്റങ്ങൾ ഉണ്ടാകും, ക്ഷമിക്കുക.

എഴുത്തെന്ന സ്വപനം തേടി ഒരു നീണ്ട യാത്രയുടെ തുടക്കത്തിലാണ് ഞാൻ. ഏതൊരു സ്വപ്നമോഹിയെപ്പോലെയും പാതി വഴി വീണു പോകാൻ സാധ്യതയുള്ള അനന്തമായ യാത്ര. അറിയാം, തോറ്റു പോയവരാണ് ഈ യാത്രയിൽ കൂടുതലും. എങ്കിലും അനുഗ്രഹിക്കുക എന്നെ, സഫലമാകട്ടെയീ സ്വപ്നയാത്ര.

നാൾവഴി

ഒക്ടോബർ 2026

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7
  8. 8
  9. 9
  10. 10
  11. 11
  12. 12
  13. 13
  14. 14
  15. 15
  16. 16
  17. 17
  18. 18
  19. 19
  20. 20
  21. 21
  22. 22
  23. 23
  24. 24
  25. 25
  26. 26
  27. 27
  28. 28
  29. 29
  30. 30
  31. 31

നവംബർ 2026

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7
  8. 8
  9. 9
  10. 10
  11. 11
  12. 12
  13. 13
  14. 14
  15. 15
  16. 16
  17. 17
  18. 18
  19. 19
  20. 20
  21. 21
  22. 22
  23. 23
  24. 24
  25. 25
  26. 26
  27. 27
  28. 28
  29. 29
  30. 30

ഡിസംബർ 2026

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7
  8. 8
  9. 9
  10. 10
  11. 11
  12. 12
  13. 13
  14. 14
  15. 15
  16. 16
  17. 17
  18. 18
  19. 19
  20. 20
  21. 21
  22. 22
  23. 23
  24. 24
  25. 25
  26. 26
  27. 27
  28. 28
  29. 29
  30. 30
  31. 31

ജനുവരി 2027

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7
  8. 8

1 / 100 ദിവസം

  • എഴുതിയത്
  • വിട്ടുപോയത്
  • വരാനുള്ളത്

ഒക്ടോബർ

2026

1 ചിത്രക്കുറിപ്പുകൾ

നന്ദി

1 ഒക്ടോബർ 2026

പാതിരാവിലെ വെളിച്ചവും,
പകലിന്റെ സ്വാസ്ഥ്യവുമായതിന്,
പൊരിവെയിലത്ത് ഒറ്റമരക്കാടും,
പെരുമഴക്കാലത്തിലെ തോണിയുമായതിന്.
നന്ദി.

ഞാൻ

ഞാൻ ബിനോ കൊച്ചുമോൾ വർഗീസ്.

ഇനി ഏറെ ദൂരം പോകാനുണ്ടെന്ന് സദാമന്ത്രിക്കുന്ന മനസ്സുമായി എന്നെത്തന്നെ തിരയുന്ന യാത്രികൻ. ഈ വഴിയാത്രയിൽ പകർന്ന് കിട്ടിയ അനുഭവങ്ങളും ആശയങ്ങളും ഇവിടെ ഞാൻ പങ്ക് വെയ്ക്കുന്നു.

ഇതിലൂടെ ഇനി നിന്നിൽ ഒരു മരപ്പെയ്ത്ത് ആകട്ടേ ഞാൻ, മഴ തോരുമ്പോളും നിറഞ്ഞുപെയ്യുന്ന മരങ്ങളെപോലെ.

യാത്ര തുടരട്ടെ, ഞാൻ ആരാണെന്ന് ഇനിയും അറിയാനുണ്ട്.